അയര്‍ലണ്ടിലെ കുറെ നല്ല എഴുത്തുകാരെയും സാഹിത്യത്തെയും സിനിമയെയും നാടകത്തെയും ഒക്കെ സ്നേഹിക്കുന്നവരെയും പരിചയപ്പെടാനും അവരുമായി സംവദിക്കാനും കഴിഞ്ഞു എന്നതാണ് റൈറ്റെര്‍സ് ഫോറത്തില്‍ വന്നതുകൊണ്ടുണ്ടായ ഗുണം. അതിനു രജി ചേട്ടനു നന്ദി പറയട്ടെ. ഈ സമ്പര്‍ക്കം കൂടുതല്‍ വായിക്കാനും എഴുതാനും പ്രചോദനം തരുന്നു.
വര്‍ഗീസ്
No comments:
Post a Comment